Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനത്ത് ആർമി റിക്രൂട്ട്‌മെന്റ് റാലി ഫ്ളാഗ് ഓഫ് ചെയ്തു; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 14 ജില്ലയിലുള്ളവർക്കുമായി മാർച്ച് 12 വരെ റാലി

തലസ്ഥാനത്ത് ആർമി റിക്രൂട്ട്‌മെന്റ് റാലി ഫ്ളാഗ് ഓഫ് ചെയ്തു; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  14 ജില്ലയിലുള്ളവർക്കുമായി മാർച്ച് 12 വരെ റാലി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച ആർമി റിക്രൂട്ട്മെന്റ് റാലി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഫ്ളാഗ് ഓഫ് ചെയ്തു. കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവർക്കുമായി മാർച്ച് 12 വരെയാകും റാലി നടക്കുക.

റാലിക്കായി ഓരോ ജില്ലക്കാർക്കും പ്രത്യേകം തീയതികൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡൽ ഓഫിസറും ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയലാണ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും ഉദ്യോഗാർത്ഥികളുടെ താമസ, യാത്രാ സൗകര്യങ്ങളും ഏകോപിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ റാലി സ്ഥലത്ത് ഉദ്യോഗാർത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP