Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളുകളായി പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; മെയ് മാസത്തിൽ വീട്ടിൽ കൊണ്ടു വന്ന് പീഡനവും; ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചത് 59കാരനായ അപ്പുകുട്ടൻ

നാളുകളായി പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; മെയ് മാസത്തിൽ വീട്ടിൽ കൊണ്ടു വന്ന് പീഡനവും; ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചത് 59കാരനായ അപ്പുകുട്ടൻ

സ്വന്തം ലേഖകൻ

മാന്നാർ: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരനെ അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻ കോളനി അശ്വതി ഭവനത്തിൽ അപ്പുക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ നടപടി.

നാളുകളായി അപ്പുക്കുട്ടൻ പെൺകുട്ടിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തുകയായിരുന്നു. കഴിഞ്ഞ മെയിൽ തന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP