Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ എൻ.സി.സി നും ആശംസകൾ നേരുന്നു; ..12 വർഷം മുൻപുള്ള എൻ.സി.സി അനുഭവം പങ്കുവച്ച് നടി അനുശ്രി

മറുനാടൻ മലയാളി ബ്യൂറോ

രാജ്യം ഇന്ന് 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, 12 വർഷം മുന്നേയുള്ള ഇതേ ദിവസം വിദ്യാർത്ഥിയായിരുന്ന കാലത്ത് ഡൽഹിയിലെ തണിപ്പിൽ നടന്ന പരേഡിൽ പങ്കെടുത്ത ഓർമ്മ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. അക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

'ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ എൻ.സി.സി നും ആശംസകൾ നേരുന്നു ...12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ ആകാംഷയോടെ ഓടെ ആർമി വിങ്ങിൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു..' എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ എല്ലാവർക്കും റിപ്പബ്ലിക്ക് ആശംസകൾ നേർന്നത്.

Stories you may Like

ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾ രജ്പതിലാണ് ആരംഭം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പചക്ര സമർപ്പിച്ചു. സാധാരണ ഇന്ത്യാ ഗേറ്റിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ഇത്തവണ അമർ ജവാൻ ജ്യോതിയാലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ര് ബോൽസൊനാരോ ആണ് റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP