Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോർജ്; സർക്കാർ തീരുമാനമായതിനാൽ പദവിയിൽ നിന്ന് മാറി നിൽക്കും; ഭർത്താവിന്റെ പേരിലുള്ള പരിശീലന സ്ഥാപനം എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്നും അഞ്ചുവിന്റെ ചോദ്യം

ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോർജ്; സർക്കാർ തീരുമാനമായതിനാൽ പദവിയിൽ നിന്ന് മാറി നിൽക്കും; ഭർത്താവിന്റെ പേരിലുള്ള പരിശീലന സ്ഥാപനം എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്നും അഞ്ചുവിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോർജ്. സർക്കാർ തീരുമാനമായതിനാൽ പദവിയിൽനിന്ന് മാറി നിൽക്കുമെന്ന് അവർ പറഞ്ഞു. ഭർത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.

പി.ടി. ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ഇന്ന് നിർദേശിച്ചിരുന്നു. സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP