Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂട്ടിയിൽ വീട്ടിലേക്ക് തിരിയുന്ന ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഓൺ ആക്കി കാത്ത് നിന്നു; ദുരന്തം പാഞ്ഞ് വന്നത് ടാങ്കർ ലോറിയുടെ രൂപത്തിൽ; കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ അപകടത്തിൽ അനീഷയ്ക്ക് ദാരുണാന്ത്യം

സ്‌കൂട്ടിയിൽ വീട്ടിലേക്ക് തിരിയുന്ന ഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഓൺ ആക്കി കാത്ത് നിന്നു; ദുരന്തം പാഞ്ഞ് വന്നത് ടാങ്കർ ലോറിയുടെ രൂപത്തിൽ; കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ അപകടത്തിൽ അനീഷയ്ക്ക് ദാരുണാന്ത്യം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്‌കൂട്ടറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് യുവതി മരിച്ചു.സ്‌കൂട്ടർ യാത്രക്കാരിയായ പുതുപ്പാടി ചിറപ്പടി പഴംപിള്ളിത്താഴം അജാസിന്റെ ഭാര്യ അനീഷ(31)യാണ് ഇന്ന് വൈകിട്ട് 3.45 ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ അപകടത്തിൽ മരിച്ചത്.വീട്ടിലേക്ക് തിരിയാനുള്ള വഴിയിൽ ഇൻഡിക്കേറ്റർ ഇട്ടുനിന്ന അലീഷയെ പിന്നിൽ നിന്നെത്തിയ ടാങ്കർ ലോറി ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭർത്താവ് അജാസ് സൗദിയിലാണ്.മക്കൾ: അമാൻ,അർഫാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP