Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആൻഡേഴ്‌സൺ എഡ്വേഡ് ചെങ്ങന്നൂരിൽ മത്സരിക്കാനൊരുങ്ങുന്നു; താൻ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കും; പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആൻഡേഴ്‌സൺ

ആൻഡേഴ്‌സൺ എഡ്വേഡ് ചെങ്ങന്നൂരിൽ മത്സരിക്കാനൊരുങ്ങുന്നു; താൻ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കും; പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആൻഡേഴ്‌സൺ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയോട് 'ഞാൻ പൊതുജനമാണ് സാർ' എന്ന ഒറ്റ ഡയലോഗിൽ താരമായി മാറിയ ആൻഡേഴ്‌സൺ എഡ്വേഡ് ചെങ്ങന്നൂരിൽ മത്സരിക്കാനൊരുങ്ങുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ആൻഡേഴ്‌സൺ ഫെയ്‌സ് ബുക്ക് ലൈവിലാണ് താൻ മത്സരിക്കുന്നു എന്ന കാര്യം വ്യക്തമാക്കിയത്.

താൻ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്നും സാധാരണക്കാരനെ വിലയില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇന്നുള്ളതെന്നും ആൻഡേഴ്‌സൺ പറഞ്ഞു.

ഈ രാഷ്ട്രീയക്കാർക്കെതിരെ യുവാക്കളെ അണിനിരത്തും, സോഷ്യൽ മീഡിയയുടെ പിന്തുണയാണ് തനിക്കുള്ളത്, പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആൻഡേഴ്‌സൺ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP