Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാല് വ്യത്യസ്ത ദേശങ്ങളിൽ നാല് വ്യത്യസ്ത സംഭവങ്ങൾക്ക് അഞ്ചാമത് ഒരിടത്ത് വച്ച് പര്യവസാനം; ഉദ്വേഗം ജനിപ്പിക്കുന്ന 'അഞ്ചാമത്തെ അദ്ധ്യായം' ഒരുങ്ങി; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധാനം അൻവർ അലി

നാല് വ്യത്യസ്ത ദേശങ്ങളിൽ നാല് വ്യത്യസ്ത സംഭവങ്ങൾക്ക് അഞ്ചാമത് ഒരിടത്ത് വച്ച് പര്യവസാനം; ഉദ്വേഗം ജനിപ്പിക്കുന്ന 'അഞ്ചാമത്തെ അദ്ധ്യായം' ഒരുങ്ങി; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധാനം അൻവർ അലി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിക്രാൻ മൂവീസ് ന്റെ ബാനറിൽ ഷാമസൂദ് മുസ്തഫ നിർമ്മിച്ച് അൻവർ അലി സംവിധാനം ചെയ്ത പുതിയ സിനിമ ആണ് അഞ്ചാമത്തെ അധ്യായം. ചെറുതും വലുതുമായി ഏകദേശം 55 ഓളം പുതുമുഖങ്ങൾ അഭിനയിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് കിരൺകാന്തും ശരണ്യയും ആണ്.

നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നടക്കുന്ന നാല് വ്യത്യസ്ത സംഭവങ്ങൾ. ഈ സംഭവങ്ങൾക്ക് 
അഞ്ചാമതൊരിടത്ത് വച്ചു ഉണ്ടാകുന്ന പര്യവസാനം ആണ് അഞ്ചാമത്തെ അധ്യായം എന്ന സിനിമയുടെ ആകെ അവലോകനം.

Human Trafficking, യുവ തലമുറയിലെ ലഹരിമരുന്ന് ഉപയോഗം, അതുമൂലം ഉണ്ടാകുന്ന ചൂഷണം, ചൂതാട്ടം, മൂന്നാം ലിംഗക്കാരുടെ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചെല്ലാം ഈ സിനിമയിൽ പ്രതിപാദിക്കുന്നു. എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന നല്ല ഒരു സിനിമ തന്നെ ആണ് അഞ്ചാമത്തെ അധ്യായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP