Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

അനന്യയുടെ മരണം: ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും; തിങ്കളാഴ്ച ചോദ്യം ചെയ്യുക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

അനന്യയുടെ മരണം: ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും;  തിങ്കളാഴ്ച ചോദ്യം ചെയ്യുക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറെ അന്വേഷണസംഘം ചോദ്യംചെയ്യും.

അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ വിദഗ്ധ സംഘം നൽകിയ റിപ്പോർട്ടിന്മേലാണ് ഡോക്ടറെ തിങ്കളാഴ്ച ചോദ്യംചെയ്യുക. ഒരുവർഷം മുമ്പു നടന്ന അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളടക്കം നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP