Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയിലിടിച്ച് സ്ത്രീ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു; മരിച്ചത് രോഗിക്കൊപ്പം പോയ സ്ത്രീ

ആലപ്പുഴ: അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയിലിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

രോഗിക്കൊപ്പം പോയ സ്ത്രീയാണ് മരണമടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരം അറിവായിട്ടില്ല. അമ്പലപ്പുഴ പായൽക്കുളങ്ങരയിലാണ് അപകടമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP