Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും കോടികളുടെ തിമിംഗല ഛർദി വേട്ട; നാല് പേർ പിടിയിൽ; പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമെന്ന് അന്വേഷണ സംഘം

വീണ്ടും കോടികളുടെ തിമിംഗല ഛർദി വേട്ട; നാല് പേർ പിടിയിൽ; പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമെന്ന് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിളിമാനൂരിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി പിടികൂടി. വിൽപനയ്ക്ക് ശ്രമിക്കുമ്പോഴാണ് പതിനൊന്നര കിലോഗ്രാം തിമിംഗല ഛർദിയുമായി വെള്ളൂർ സ്വദേശി ഷാജിയുടെ വീട്ടിൽ നിന്ന് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാലോട് വനം വകുപ്പിന്റെ അന്വേഷണം.

വീടിന്റെ അടുക്കള ഭാഗത്ത് ബാഗിൽ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP