Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവ യുസി കോളേജിന് സമീപം കാർഡ്‌ബോർഡ് പെട്ടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

ആലുവ യുസി കോളേജിന് സമീപം കാർഡ്‌ബോർഡ് പെട്ടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

ആലുവ :യുസി കോളേജിൽ മില്ലുംപടി സമീപം കാർഡ്‌ബോർഡ് പെട്ടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് ആണ് വയലിനോട് ചേർന്ന് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് പുരുഷന്റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും മെഡിക്കൽ പഠനത്തിന് ഉപയോഗിച്ച് ആണോ എന്ന് സംശയിക്കുന്നു പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP