Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതെല്ല ഇതിനപ്പുറവും ചാടിക്കടന്നിട്ടുണ്ട് ഞാൻ! താനിത് ആദ്യമായൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെന്നു അൽഫോൻസ് കണ്ണന്താനം; ബിജെപി സ്ഥാനാർത്ഥിയുടെ തേവര ഫെറിയിലെ ചൂണ്ടയിടൽ ഇങ്ങനെ

ഇതെല്ല ഇതിനപ്പുറവും ചാടിക്കടന്നിട്ടുണ്ട് ഞാൻ! താനിത് ആദ്യമായൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെന്നു അൽഫോൻസ് കണ്ണന്താനം; ബിജെപി സ്ഥാനാർത്ഥിയുടെ തേവര ഫെറിയിലെ ചൂണ്ടയിടൽ ഇങ്ങനെ

കൊച്ചി: ചൂണ്ടയിടൽ കമ്പവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. നാലാംവട്ട തിരഞ്ഞെടുപ്പ് പര്യടനം തേവര ഫെറിയിൽ എത്തിയപ്പോഴാണ് കണ്ണന്താനത്തിന്റെയുള്ളിലെ ചൂണ്ടയിടൽ കമ്പം പുറത്തു ചാടിയത്.

തേവര ഫെയറിയിൽ എത്തിയ സ്ഥാനാർത്ഥി അവിടെ വെച്ച് ചൂണ്ട വാങ്ങി കായലിൽ ഒരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. ഇതിനിടയിലായിരുന്നു മീൻ പിടുത്തത്തിലും താനൊട്ടും പിറകിൽ അല്ലെന്നു തെളിയിക്കാൻ, താനിത് ആദ്യമായൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെന്നു അൽഫോൻസ് കണ്ണന്താനം പറഞ്ഞത്.

ഇന്ന് പെസഹ വ്യാഴ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തശേഷം രാവിലെ എട്ടിന് ചമ്പക്കരയിൽ നിന്ന് കണ്ണന്താനത്തിന്റെ തൃക്കാക്കര മണ്ഡലം പര്യടനം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP