Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അൽഫോൻസ് കണ്ണന്താനത്തിന്റേയും ഭാര്യയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഇരുവരേയും ക്വാറന്റൈൻ ചെയ്തത് മാതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ; ഇരുവരും ഹോം ക്വാറന്റൈനിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എംപിയും ഭാര്യ ഷീലയും കോവിഡ് നെഗറ്റീവ്. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൽഫോൻസിന്റെ അമ്മ ബ്രിജിത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ തെറാപ്പി നടത്തിയ ബ്രിജിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ഡൽഹി ലോധി എസ്റ്റേറ്റിലെ വസതിയിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കു കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് അൽഫോൻസും ഭാര്യയും പരിശോധന നടത്തിയത്. ഇരുവർക്കും രോഗബാധയില്ലെന്നു ടെസ്റ്റിന്റെ ഫലം ചൊവ്വാഴ്ച കിട്ടിയപ്പോഴാണു സ്ഥിരീകരിച്ചത്. എങ്കിലും സ്വന്തം വീട്ടിൽ ഇരുവരും ക്വാറന്ൈറനിൽ തുടരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP