Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്വ.സുനിൽ.സി.കുര്യൻ സിഎംപിയിൽ ചേർന്നു

അഡ്വ.സുനിൽ.സി.കുര്യൻ സിഎംപിയിൽ ചേർന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡ്വ.സുനിൽ.സി.കുര്യൻ സിഎംപിയിൽ അംഗത്വം നേടി.മുൻ കേരള സർവകലാശാല യൂണിയൻ ചെയർമാനും, സംസ്ഥാന ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയും,ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകം വൈസ് ചെയർമാനുമാണ് സുനിൽ.സി.കുര്യൻ.സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോണാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പിണറായി വിജയന്റെ ഭരണത്തിൽ കണ്ണൂർ കൊലയൂരായി മാറിയെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇത് അപമാനകരമാണെന്നും സി.പി..ജോൺ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP