Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റി; എഡിജിപി സുധേഷ് കുമാറിന് പകരം ചുമതല; തീരുമാനം മന്ത്രിസഭ യോഗത്തിൽ

ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റി; എഡിജിപി സുധേഷ് കുമാറിന് പകരം ചുമതല; തീരുമാനം മന്ത്രിസഭ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സർക്കാർ ഉത്തരവ്. പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് കോസ്റ്റൽ സുരക്ഷാ എഡിജിപിയായി നിയമിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP