Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാല മോഷ്ടാവിനെ പിടികൂടി ക്വാറന്റൈൻ ചെയ്തു; നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി

മാല മോഷ്ടാവിനെ പിടികൂടി ക്വാറന്റൈൻ ചെയ്തു; നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി രക്ഷപെട്ടു. വർക്കലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നാണ് മോഷണകേസ് പ്രതിയായ വിഷ്ണു ചാടിപ്പോയത്. ഞായറാഴ്ചയാണ് മാലമോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ വർക്കലയിലെ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP