Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയറിങ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് താമരശ്ശേരി സ്വദേശി ഫസൽ

വയറിങ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് താമരശ്ശേരി സ്വദേശി ഫസൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: വയറിങ് ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കിനാലൂരിൽ ഇന്ന് ഉച്ചക്കാണ് സംഭവം. കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശി എലിക്കാട് പള്ളിയാലിതൊടി വീട്ടിൽ ഫസൽ ആണ് മരിച്ചത്.23 വയസ്സുണ്ടായിരുന്നു.

ഫസലിന്റെ കൂടെ ജോലി ചെയ്തിരുന്ന അടിവാരം സ്വദേശിയായ ഷംസീറിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP