Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂട്ടർ ലോറിക്കടിയിൽ പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് സമീപം

സ്‌കൂട്ടർ ലോറിക്കടിയിൽ പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് സമീപം

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: സ്‌കൂട്ടർ ലോറിക്ക് അടിയിൽപ്പെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം. മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (29) എന്നിവരാണ് മരിച്ചത്.

സൗദിയിലായിരുന്ന ഷാൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഭാര്യയുമൊത്ത് എറണാകുളത്തെ ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP