Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏണിപ്പടിയിൽ നിന്നും വീണ് കുഞ്ഞുമരിച്ചു; സംഭവം കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ

ഏണിപ്പടിയിൽ നിന്നും വീണ് കുഞ്ഞുമരിച്ചു; സംഭവം കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ

അനീഷ് കുമാർ

കണ്ണൂർ: ഏണിപ്പടിയിൽ നിന്നും വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയങ്ങാടി മാട്ടൂലിലാണ് ദാരുണമായ സംഭവം നടന്നത്. മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസബിൻത്ത് ഷാജഹനാണ് മരണമടഞ്ഞത്.

ഏണിപ്പടിയിൽ കയറി കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യു.ഷാജഹാൻ-മുഹൈറ ദമ്പതികളുടെ മകളാണ് ലിസ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP