Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർകോട് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് പതിനേഴുകാരനായ തൻസീഹ്

കാസർകോട് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് പതിനേഴുകാരനായ തൻസീഹ്

മറുനാടൻ മലയാളി ബ്യൂറോ

കുമ്പള: ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽപുത്തൂരിലെ തൻസീഹാ(17)ണ് ദേശീയ പാതയിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

ഉപ്പളയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തൻസീഹിനെ കുമ്പള ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കുമ്പള മഹാത്മ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൊഗ്രാൽ പുത്തുർ ചായിത്തോട്ടം ഷംസുദ്ദീന്റെയും ഫൗസിയയുടെയും മകനാണ് തൻസീഹ് ഷംസുദ്ദീൻ ഖത്തറിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP