Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടവത്തൂരിൽ പുഴയിൽ ഒലിച്ചുപോയ പ്‌ളസ് ടൂ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരണമടഞ്ഞത് 17 കാരനായ മുബഷീർ; ഒഴുക്കിൽ പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

കടവത്തൂരിൽ പുഴയിൽ ഒലിച്ചുപോയ പ്‌ളസ് ടൂ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരണമടഞ്ഞത് 17 കാരനായ മുബഷീർ; ഒഴുക്കിൽ പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

അനീഷ് കുമാർ

പാനൂർ:കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങത്തൂർ അണിയാരം സ്വദേശി കോണോന്നുമ്മൽ റഫീഖിന്റെ മകൻ മുബഷിർ(17)ആണ് മരണമടഞ്ഞത്. കടവത്തൂർ ആറ്റുപുറത്ത് കെട്ടുമ്മൽ പുഴയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരണമടഞ്ഞ മുബഷിർ . മുബഷിറിനോടൊപ്പം ഒഴുക്കിൽപെട്ട കൂട്ടുകാരായ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു . മൃതദേഹം തലശേരി ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP