Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് വാഹനാപകടത്തിൽ യുവതി മരിച്ചു; മരണമടഞ്ഞത് 19 കാരി ഫാത്തിൽ ഹിൽമ

കോഴിക്കോട് വാഹനാപകടത്തിൽ യുവതി മരിച്ചു; മരണമടഞ്ഞത് 19 കാരി ഫാത്തിൽ ഹിൽമ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ ഇന്ന് സംഭവിച്ച വാഹനാപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് അരക്കിണർ തസ്ലീമ മൻസിലിൽ കെപി ഫൈസലിന്റെയും അസ്മയുടെയും മകൾ ഫാത്തിൽ ഹിൽമയാണ് മരണപ്പെട്ടത്. 19 വയസ്സായിരുന്നു.

ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. സംസ്‌കാരം നാളെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ് എന്നിവർ സഹോദരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP