Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെന്മലയിൽ പിക്കപ് വാൻ ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് പെൺകുട്ടികൾ മരിച്ചു; മറ്റൊരു പെൺകുട്ടിക്ക് ഗുരുതര പരുക്ക്

തെന്മലയിൽ പിക്കപ് വാൻ ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് പെൺകുട്ടികൾ മരിച്ചു; മറ്റൊരു പെൺകുട്ടിക്ക് ഗുരുതര പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

തെന്മല: കാൽനട യാത്രക്കാരായ രണ്ടു പെൺകുട്ടികൾ പിക്കപ് വാൻ ഇടിച്ചു മരിച്ചു. കൊല്ലം തെന്മല ഉറുകുന്നിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം.

മറ്റൊരു കുട്ടിക്കു ഗുരുതരമായി പരുക്കേറ്റു. ഈ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഒരു പെൺകുട്ടിയുടെ സഹോദരിക്കാണ് പരുക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP