Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

വീടിന്റെ തൂണ് തലയിൽ വീണ് നാലുവയസുകാരി മരിച്ചു; മണ്ണാർക്കാട്ടെ അപകടം വീട്ടുമുററത്ത് കുഞ്ഞ് കളിക്കുന്നതിനിടെ

വീടിന്റെ തൂണ് തലയിൽ വീണ് നാലുവയസുകാരി മരിച്ചു; മണ്ണാർക്കാട്ടെ അപകടം വീട്ടുമുററത്ത് കുഞ്ഞ് കളിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയിൽ വീണ് നാലുവയസുകാരി മരിച്ചു. മണ്ണാർക്കാട്ടാണ് സംഭവം. കുമരംപുത്തൂർ ഇലവുങ്കൽ വീട്ടിൽ ജിജീഷിന്റെ മകൾ ജുവൽ ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെയായിരുന്നു അപകടം. പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേൽ പതിക്കുകയായിരുന്നു.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP