Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്; അപകടം സ്വാമി അയ്യപ്പൻ റോഡിലെ പതിമൂന്നാം വളവിൽ  

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്; അപകടം സ്വാമി അയ്യപ്പൻ റോഡിലെ പതിമൂന്നാം വളവിൽ   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമല സ്വാമി അയ്യപ്പൻ റോഡിലെ പതിമൂന്നാം വളവിൽ ട്രാക്ടർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കനത്ത മഴയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.ഒരു തീർത്ഥാടകയ്ക്കും, ഡോളിക്കാരനുമാണ് പരിക്കേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP