Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടൂർ എംസി റോഡിൽ കാറപകടം; പരിക്കേറ്റത് ആറ് മാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് പേർക്ക്

അടൂർ എംസി റോഡിൽ കാറപകടം; പരിക്കേറ്റത് ആറ് മാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: എംസി റോഡിൽ അടൂർ വടക്കടത്തുകാവ് കവലയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ 6 മാസം പ്രായമുള്ള കുട്ടിയടക്കം 3 പേർക്ക് പരുക്ക്. എരുമേലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ തിരുവനന്തപുരത്ത് പോയി മടങ്ങും വഴി ഇന്ന് വൈകിട്ട് മൂന്നിനാണ് അപകടം. 3 പേരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP