Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു; അപകടം സൗത്ത് റെയിൽവേ സ്റ്റേഷനവ് സമീപത്തെ വീട്ടിൽ; മരിച്ചത് 57കാരിയായ പുഷ്പവല്ലി

കൊച്ചിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു; അപകടം സൗത്ത് റെയിൽവേ സ്റ്റേഷനവ് സമീപത്തെ വീട്ടിൽ; മരിച്ചത് 57കാരിയായ പുഷ്പവല്ലി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്.57 വയസായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് വീട്ടിൽ സ്ത്രീ മാത്രമേ ഉണ്ടായിരുന്നു. മക്കൾ ജോലിക്ക് പോയിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയൽവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP