Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശികൾ

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്ലി, പൈലി എന്നിവരാണ് മരിച്ചത്.

തിരുവല്ലയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂർ ഭാഗത്തേക്ക് പോകാനായി നിർത്തിയിട്ടിരുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP