Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രഹ്മമംഗലത്ത് മദ്യം ഉള്ളിൽ ചെന്ന് നാലുകുട്ടികൾ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

ബ്രഹ്മമംഗലത്ത് മദ്യം ഉള്ളിൽ ചെന്ന് നാലുകുട്ടികൾ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബ്രഹ്മമംഗലത്ത് മദ്യം ഉള്ളിൽച്ചെന്ന നിലയിൽ നാലു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 15 വയസ്സുള്ള രണ്ടു പേരും പതിനാലും പതിനാറും വയസ്സുള്ള ഓരോരുത്തരെയുമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബ്രഹ്മമംഗലത്തെ ഒരു പാടത്ത് മദ്യലഹരിയിൽ ബോധരഹിതരായി കിടക്കുകയായിരുന്നു ഇവർ.

പൊലീസെത്തി ഇവരെ ആദ്യം വൈക്കത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ഒരാളുടെ നില ഗുരുതരമായതിനെത്തുടർന്നു ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP