Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ കേന്ദ്ര സർക്കാർ കാണിച്ചത് അൽപത്തരം; ജയരാജും യേശുദാസും പുരസ്‌കാരം വാങ്ങിയതിൽ തെറ്റില്ലെന്നും മന്ത്രി എ.കെ.ബാലൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ കേന്ദ്ര സർക്കാർ കാണിച്ചത് അൽപത്തരം; ജയരാജും യേശുദാസും പുരസ്‌കാരം വാങ്ങിയതിൽ തെറ്റില്ലെന്നും മന്ത്രി എ.കെ.ബാലൻ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയിൽ കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. രാഷ്ട്രപതിയുടെ കൈയിൽനിന്നും പുരസ്‌കാരം വാങ്ങുക എന്നത് അവാർഡ് ജേതാക്കളുടെ അവകാശമാണ്. ഇത് നിഷേധിച്ചത് ശരിയായില്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. ജയരാജും യേശുദാസും പുരസ്‌കാരം വാങ്ങിയതിൽ തെറ്റില്ല. അർഹതയ്ക്കുള്ള അംഗീകാരമാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP