Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ വാണിജ്യ സ്ഥാപനത്തിൽ തീപിടുത്തം; ആളപായമില്ല; അഗ്നി നിയന്ത്രണവിധേയമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടുത്തം. സഹം വിലായത്തിലെ സ്റ്റോറിൽ വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അഥോറിറ്റി ഓഫ് സിവിൽ ഡിഫൻസ്(പിഎസിഡിഎ) ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പിഎസിഡിഎ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP