KERALAM+
-
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദുതി തൂണിൽ ഇടിച്ചു മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു; മയ്യിലിൽ അപകടത്തിൽ യുവാവും അഞ്ചു വയസുകാരിയും മരിച്ചു
April 27, 2023മയ്യിൽ : കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ നിയന്ത്രണം വിട്ട ബെക്ക് വൈദ്യുതത്തൂണിലിടിച്ച് അഞ്ചുവയസ്സുകാരിയും യുവാവും മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻ...
-
കൊടൈക്കനാലിൽ നിന്നും വിനോദ യാത്ര കഴിഞ്ഞെത്തിയ സംഘം സഞ്ചരിച്ച കാർ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു: ഗുരുതരമായി പരുക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ
April 27, 2023തൃശൂർ: കൊടൈക്കനാലിൽ നിന്നും മടങ്ങിയെത്തിയ സംഘം സഞ്ചരിച്ച കാർ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം...
-
കണ്ണൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; രണ്ടു മരണം
April 27, 2023കണ്ണൂർ: കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപ...
-
ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ നീക്കുന്നു; ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കം സംസ്ഥാനത്ത് ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി
April 27, 2023ചാലക്കുടി: എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെ പണി നടക്കും. ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയ...
-
സ്കൂട്ടർ യാത്രയിൽ രണ്ടു പേർക്കൊപ്പം കുട്ടിയും; പിഴ ഒഴിവാക്കാൻ ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും
April 27, 2023തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗതവകുപ്പിന്റെ നീക്കം. ഇതു സംബന്ധിച്ച് ആലോചനയ്ക്കായി 10നു ഗതാഗത മന്ത്രി ഉന്നത തല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തിൽ 2 പേ...
-
ബസ് ജീവനക്കാരന്റെ മരണം നാാലു വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു; സുഹൃത്ത് അറസ്റ്റിൽ
April 27, 2023തൃശൂർ: ബസ് ജീവനക്കാരൻ മുങ്ങിമരിച്ച സംഭവം നാലു വർഷത്തിനു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു. മുങ്ങി മരണമെന്ന് പൊലീസ് വിധി എഴുതിയ കേസാണ് ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞത്. പ്രതി വരന്തരപ്പിള്ളി വേലൂപാടം സ്വദേശി ചുള്ളിപ്പറമ്പിൽ സലീഷിനെ (42) കുന്നംകുളം പൊലീസ് അറസ...
-
പല്ലുതേയ്ക്കുന്നതിനിടെ കാറ്റിൽ അടഞ്ഞ ട്രെയിനിന്റെ വാതിൽ തട്ടി; പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം: മരിച്ചത് കുടുംബത്തോടൊപ്പം മലബാർ എക്സ്പ്രസിൽ തിരുവനന്തപുരേത്തക്ക് യാത്ര ചെയ്ത യുവാവ്
April 27, 2023തിരുവനന്തപുരം: പല്ലുതേയ്ക്കുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം...
-
എ ഐ ക്യാമറ പദ്ധതിയിലെ വിജിലൻസ് അന്വേഷണം തമാശ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സുധാകരൻ
April 26, 2023തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുടെ മറവിൽ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോടികളുടെ കമ്മീഷൻ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായ പൊല...
-
വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കൊല്ലം ഇരവിപുരത്തുകൊടുംകുറ്റവാളിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
April 26, 2023കൊല്ലം: 2018 മുതൽ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പാ പ്രകാരം തടവിലാക്കി. കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ ക്രസന്റ് നഗർ 79, ചെറിയഴികത്ത് വീട്ടിൽ ജലാലുദ്ദീൻ മകൻ വാവാച്ചി എന്ന റിയാസ് (34) നെയാണ് ഇരവിപുരം പൊ...
-
സമ്മർദ്ദം കാരണം പൊലീസ് ഉദ്യോഗസ്ഥൻ ഒളിച്ചോടിയോ? തലശേരി ടൗൺ സ്റ്റേഷനിൽ നിന്നും കാണാതായ എസ് ഐയെ കണ്ടെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
April 26, 2023തലശേരി: ദുരൂഹസാഹചര്യത്തിൽ കാണാതായ തലശേരി ടൗൺ പൊലിസ് സ്്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കുറിച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ല. തിങ്കളാഴ്ച്ച രാവിലെ മുതലാണ് പേരാവൂർ പുന്നപ്പാലം സ്വദേശിയായ എസ്. ഐ ലിനേഷിനെ കാണാതായത്. രാവിലെ വയർലെസ് അറ്റൻഡ് ച...
-
ഇരുചക്രവാഹനത്തിൽ ട്രക്ക് ഇടിച്ച് അപകടം; ബംഗ്ളൂരിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനി മരിച്ചു; മരിച്ചത് കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയായ കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത
April 26, 2023കണ്ണൂർ: ബംഗ്ളൂരിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത സജി(19) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ...
-
വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീണു; ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷയായില്ല; പോസ്റ്റ് ഒടിഞ്ഞ് ശരീരത്ത് വീണ് മധ്യവയസ്കന് ദാരുണാന്ത്യം
April 26, 2023റാന്നി: പന മരം മുറിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം. പീടികപറമ്പിൽ വിനോദ് കുമാർ (51) ആണ് മരിച്ചത്. വലിയകുളം ചൂരക്കുഴിയിൽ പനമരം മുറിച്ചിടുന്നതിനിടെ ബുധൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള ...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം പിഴയും; ശിക്ഷാ വിധി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ
April 26, 2023കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ചെന്താപ്പൂര്, ചിറയിൽ വീട്ടിൽ ബഷീർ മകൻ സജീവിന് കൊല്ലം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി തടവ് ശിക്ഷ വിധിച്ചു. പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിനാണ് ഇയാൾക്ക് ശിക്...
-
പഴയങ്ങാടിയിൽ മണൽ ലോറിയിടിച്ചു പൊലിസുകാരെ കൊല്ലാൻ ശ്രമം; മാട്ടൂൽ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് മണൽ കടത്തിന് എസ്കോട്ട് പോകുന്നവർ
April 26, 2023കണ്ണൂർ: പഴയങ്ങാടി ബസ് സ്റ്റാന്റിൽ വെച്ച് മണൽകടത്തുകയായിരുന്ന ലോറി കൊണ്ടുപൊലീസ് വാഹനത്തിന് നേരെ അതിക്രമം നടത്തുകയും പൊലീസുകാരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വധശ്രമത്തിനും, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും മാട്...
-
കൂടെയുള്ളവർ പരിഹസിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കിയ അതിഥി തൊഴിലാളി; കെട്ടിടത്തിനു മുകളിൽ കയറി ചാടാൻ ശ്രമം; അവസാനം അനുനയിപ്പിച്ച് കീഴ്പ്പെടുത്തി രക്ഷപ്പെടുത്തൽ
April 26, 2023മലപ്പുറം: ആത്മഹത്യ ഭീഷണി മുഴക്കിയ അതിഥി തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്പ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ട് പുൽവെട്ട കരിങ്കത്തോണിയിൽ രാത്രിയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുൽവെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടക കെട്ടിടത്തിൽ താമസിക്കുന്ന പശ്...
MNM Recommends +
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്