KERALAM+
-
വിവാഹ വാഗ്ദാനം നൽകി യുട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ; പീഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളഞ്ഞെന്നും പരാതി
April 03, 2023കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ജില്ലയിൽ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ വീട്ടിൽ നിതിൻ പോൾസൺ (33) ആണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയെ വിവ...
-
പരിസ്ഥിതി മലിനീകരണത്തിന് പ്രതിവിധി തേടി ലോകം; അഗ്നിഹോത്രം പരിഹാര മാർഗമോ? അറിവുകൾ പങ്കുവച്ച് എറണാകുളത്ത് ചൊവ്വാഴ്ച പരിപാടി
April 03, 2023കൊച്ചി: പരിസ്ഥിതി മലിനീകരണത്തിന് ശാശ്വതമായ പരിഹാരം തേടുകയാണ് ലോകരാജ്യങ്ങൾ. എന്നാൽ പൈതൃക വിജ്ഞാനത്തിന്റെ ഭാഗമായ 'അഗ്നിഹോത്രം' ഏറ്റവും ഫലപ്രദമായ മാർഗമായി നിർദ്ദേശിക്കുകയാണ് നിരവധി ശാസ്ത്രജ്ഞർ. ഇത് സംബന്ധിച്ച അറിവുകൾ സമൂഹവുമായി പങ്കുവയ്ക്കാൻ കൊച്ചിയിൽ ...
-
ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ബുധനാഴ്ച അടച്ചിടും
April 03, 2023തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെ അടച്ചിടും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റൺവെ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വി...
-
ട്രെയിനിലെ തീവയ്പ് ആസൂത്രിതമായ ഭീകര പ്രവർത്തനം; കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും ഇ.പി ജയരാജൻ
April 03, 2023കണ്ണൂർ: എലത്തൂരിൽ നടന്ന ട്രെയിനിലെ തീവയ്പ്പുസംഭവത്തിൽ അതിശക്തമായ പ്രതികരണവുമായി സി. പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. കണ്ണൂർ- ആലപ്പുഴ എക്സ്പ്രസിന് തീവെച്ചത് ആസൂത്രിമായ ഭീകരപ്രവർത്തനമാണെന്ന് എൽ.ഡി. എഫ് കൺവീനർകൂടിയായ ഇ.പി ജയരാജൻ ആരോപിച്ചു. കണ്ണ...
-
ചേർത്തലയിൽ വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവ് പിടികൂടി; രണ്ടു യുവാക്കൾ അറസ്റ്റിൽ
April 03, 2023ചേർത്തല: വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. എക്സൈസ് സംഘമാണ് ലഹരി സംഘത്തെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വീട്ടിൽ പ്രിജിത്ത് (24), ചേർത്ത...
-
ആലപ്പുഴയിൽ കാർ സ്കൂട്ടറിലിടിച്ചു; ദമ്പതിമാർക്ക് ഗുരുതരപരിക്ക്; അപകടത്തിന്റെ വീഡിയോദൃശ്യം പുറത്ത്
April 03, 2023ആലപ്പുഴ: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് ഗുരുതരപരിക്ക്. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ കരുമാടി കടത്തിൽപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികരായ കുന്നുമ്മ മഹിളാലയത്തിൽ വേണുഗോപാൽ, ഭാര്യ മഹിളാമണി എന്നിവർക്കാണ് അപകട...
-
എലത്തൂർ ട്രെയിൻ ആക്രമണം: തീപ്പൊള്ളൽ ഏറ്റവർക്ക് സൗജന്യ ചികിത്സ നൽകും; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
April 03, 2023കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ തീപ്പൊള്ളൽ ഏറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ, ഡിഎംഇ എന്നിവർക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെയാണ് ഓടിക...
-
സോഷ്യൽ മീഡിയയിൽ ജോമോൻ എന്ന കോഡ് ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന; കൊച്ചിയിൽ ലഹരി സംഘത്തിലെ നാല് പേർ കൂടി പിടിയിൽ
April 03, 2023കൊച്ചി : എറണാകുളം ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്ന സംഘത്തിലെ നാല് പേർ കൂടി എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സ്വദേശി, സീനത്ത് മൻസിൽ, മുഹമ്മദ് ഇർഫാൻ (21) മട്ടാഞ്ചേരി, കൽവർത്തി സ്വദേശി, പനച്ചിക്കൽ വീട്ടിൽ...
-
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണം: ബാലാവകാശ കമ്മീഷൻ
April 03, 2023തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി മൂന്ന് മാസത്തിൽ ഒരിക്കൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ശ്വാസകോശ വിദഗ്ദ്ധർ അടക്കമുള്ള ഡോ...
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
April 03, 2023കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പ...
-
കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിലും പൂർത്തിയാകും: മന്ത്രി പി.രാജീവ്
April 03, 2023കൊച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിലും പൂർത്തിയാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാൻസർ സെന്ററിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണ സൈറ്റുക...
-
ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു
April 03, 2023പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നമ്പ്രം റോഡ് ഭാഗത്ത് കുളിക്കാനിറങ്ങിയ വല്ലപ്പുഴ സ്വദേശി സജിത്താണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സജിത്ത് സുഹൃത്തിനോടൊപ്പം ഭാരതപ്പുഴയിൽ കുള...
-
'അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തി; സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗത പരിഭ്രാന്തരാക്കുന്നു'; വിമർശിച്ച് കെ സുധാകരൻ എംപി
April 03, 2023തിരുവനന്തപുരം:അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരും വനംവകുപ്പും അതീവ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഒരു നാടുമുഴുവൻ പേടിച്ചരണ്ടു കഴിയുമ്പോൾ സർക്കാരും കോടതിയും അതിന്റെ ഗൗരവം ഉൾക്കൊള്ളാതെ ഉറക്കംതൂങ്ങ...
-
ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി , സ്വർണാഭരണങ്ങൾ തട്ടിയെടുത്തു , പ്രതി പിടിയിൽ
April 03, 2023കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ് പിടിയിലായത്. കൊടുവള്ളി സ്വദേശിയായ യുവതിയോട് ഇൻസ...
-
എലത്തൂരിലെ സംഭവം നടുക്കുന്നത്; പിന്നിൽ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണം; സംഭവസ്ഥലം സന്ദർശിച്ച് കെ. സുരേന്ദ്രൻ
April 03, 2023കോഴിക്കോട്: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരിൽ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സംഭവത്തിനു പിന്നിൽ വിധ്വംസക ശക്തികളുണ്ടോ എന്നത് ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ