Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാമ്പസിലിട്ട് യുവ എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ എസ്ഡിപിഐക്ക് എതിരെ നടപടി ശക്തമാക്കി സർക്കാർ; ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് അഭിമന്യു വധക്കേസിലെ പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയതിനിടെ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐക്ക് എതിരെ നടപടി ശക്തമാക്കി സസ്ഥാന സർക്കാർ. അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കായി എസ്ഡിപിഐ സ്വാധീനമേഖലകളിൽ വ്യാപകമായി നടത്തിയ തിരച്ചലിൽ ഹാദിയ കേസിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എട്ട് പേരെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.അഭിമന്യുവിന്റെ കൊലക്കേസിൽ 15ഓളം പ്രതികളാണുള്ളതെങ്കിലും ഇപ്പോൾ 7 പേരെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ എസ്ഡിപിഐക്ക് എതിരെ നടപടി ശക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP