Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എസ്.ആർ.ടി.സിയുടെ എ.സി ബസ് യാത്രാനിരക്കിൽ 30 ശതമാനം ഇളവ്; യാത്രക്കാരെ പിടിക്കാൻ പുതിയ നീക്കവുമായി കോർപറേഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന എ.സി ബസ് യാത്രാനിരക്കിൽ 30 ശതമാനം ഇളവ് അനുവദിച്ചു. കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കാനിയ, വോൾവോ മൾട്ടി ആക്‌സിൽ സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ ഇളവനുവദിച്ചത്. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വന്നു.

ഇളവ് അനുവദിച്ച റൂട്ടുകളും ടിക്കറ്റ് നിരക്കും. സാധാരണ നിരക്ക് ബ്രാക്കറ്റിൽ

തിരുവനന്തപുരം -സേലം -ബംഗളൂരു 1349 (1922)

തിരുവനന്തപുരം -ബത്തേരി -ബംഗളൂരു 1417 (2019)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP