Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കോട്ടയം നാട്ടകത്ത് രണ്ടുയുവാക്കൾ മരിച്ചു; ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കോട്ടയം നാട്ടകത്ത് രണ്ടുയുവാക്കൾ മരിച്ചു; ഗുരുതര പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാട്ടകത്തിന് സമീപം കാക്കൂർ കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുയുവാക്കൾ മരിച്ചു. ചാന്നാനിക്കാട് കണിയാമല തെക്കേപറമ്പിൽ വേണു എസ് കുമാറും (29) ആദർശുമാണ്  മരിച്ചത്.

പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തുപറമ്പിൽ വിഗ്‌നേഷിനെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP