Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ നിന്ന് 18 യുഎഇ എംബസി ഉദ്യോഗസ്ഥർ സ്വദേശത്തേക്ക് മടങ്ങി; മടക്കം എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

നെടുമ്പാശേരി: കേരളത്തിലായിരുന്ന 18 യുഎഇ എംബസി ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ ഷാർജയിലേക്ക് മടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച വൈകിട്ട് എയർ അറേബ്യ വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്.

കുടുംബസമേതം 25 പേർ മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 20 പേരാണ് വിമാനത്താവളത്തിൽ എത്തിയത്. പാസ്‌പോർട്ടിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഇവരിൽ രണ്ടു സ്ത്രീകളുടെ യാത്ര മുടങ്ങി.

കൊച്ചിയിൽ നിന്നു ഹൈദരാബാദിലെത്തിയ ശേഷമാണ് ഷാർജയിലേക്ക് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP