Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ

മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെ പൂഴിത്തല ചെക്ക്പോസ്റ്റിൽ വച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആണ് പരിശോധന നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണ് ഈ സ്വർണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP