Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ പടക്കങ്ങളിലൊന്ന് തെറിച്ചു വീണത് ജനങ്ങൾക്കിടയിലേക്ക്; പതിനേഴ് പേർക്ക് പരിക്ക്

ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ പടക്കങ്ങളിലൊന്ന് തെറിച്ചു വീണത് ജനങ്ങൾക്കിടയിലേക്ക്; പതിനേഴ് പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പൂണിത്തറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. പടക്കങ്ങളിൽ ഒന്ന് ആളുകൾക്ക് ഇടയിൽ വീണ് പൊട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP