1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കാർഷിക വായ്പകൾക്ക് മെയ്‌ 31വരെ മൊറൊട്ടോറിയം; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ രാജഗോപാലൻ നായർ നയിക്കും; 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകളും: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

December 14, 2016

തിരുവനന്തപുരം: കർഷകർ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് മേലുള്ള ജപ്തി നടപടികൾക്ക്2017 മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. രൂക്ഷമായ കാർഷിക പ്രതിസന്ധിയെ തുടർന്നാണ് തീ...

ഉണക്കമീൻ വിറ്റാൽ ആകെ കിട്ടുന്നത് ദിവസം 500 രൂപയിൽ താഴെ; അമ്പത് രൂപയ്ക്ക് മീൻ വാങ്ങി 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നൽകിയവൻ കൊണ്ടു പോയത് മാധവിയമ്മയുടെ ഒരു ദിവസത്തെ കഷ്ടപ്പാട്

December 14, 2016

കാഞ്ഞങ്ങാട്: ഉണക്കമീൻ വില്പനക്കാരിയെ 500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് നല്കി കബളിപ്പിച്ചു. കാഞ്ഞങ്ങാട് മീൻചന്തയിൽ കച്ചവടം നടത്തുന്ന അജാനൂർ കടപ്പുറത്തെ മാധവിയാണ് പറ്റിക്കപ്പെട്ടത്. 500-ന്റെ പുതിയ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത...

പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഓട്ടോയുടെ പിൻസീറ്റിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് ആലുവയിൽ

December 13, 2016

ആലുവ: പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എടത്തല അൽ അമീൻ നഗറിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു രാവിലെ ആറോടെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരിൽ ച...

മകളോടു സംസാരിച്ച പതിനഞ്ചുകാരന്റെ കാല് പിതാവും കൂട്ടുകാരും തല്ലിയൊടിച്ചു; പരിക്ക് ഭേദമാകാത്തതിനാൽ സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനാകാതെ വിദ്യാർത്ഥി

December 13, 2016

ബാലുശ്ശേരി: മകളോടു സംസാരിച്ചതിന് പിതാവും കൂട്ടുകാരും ചേർന്ന് പതിനഞ്ചുകാരന്റെ കാലു തല്ലിയൊടിച്ചു. പൂവമ്പായിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി കിനാലൂർ നടമ്മൽ ഷാമിലാണ് അക്രമത്തിനിരയായത്. ഒരു മാസം മുമ്പു നടന്ന സംഭവത്തിൽ വിദ്യാർത്ഥി ഇപ്പോഴും കോഴിക്കോട് സ്വകാര...

മോഷണക്കേസിൽ മുപ്പത്തൊമ്പതുകാരിയായ തൃശൂർ സ്വദേശിനി അറസ്റ്റിൽ; പിടിയിലായത് ചികിത്സയ്ക്ക് ആശുപത്രിയിൽനിന്നു പണം വാങ്ങി നല്കാമെന്നു പറഞ്ഞ് ആഭരണങ്ങളും പണവുമായി കടന്ന കേസിൽ

December 13, 2016

എടപ്പാൾ: യുവതിയെ ക്ലോറോഫോം മണപ്പിച്ചു മയക്കി പണവും ആഭരണവും കവർന്നെന്ന കേസിൽ മുപ്പത്തൊമ്പതുകാരിയായ തൃശൂർ സ്വദേശിനി അറസ്റ്റിൽ. തൃശൂർ അന്തിക്കാട് സ്വദേശിനി ഓമന(39) ആണ് അന്തിക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എടപ്പ...

ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്തവർ തിയേറ്ററിൽ പോകേണ്ടെന്നു കോടിയേരി; വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി

December 13, 2016

തിരുവനന്തപുരം: ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പറ്റാത്തവർ തിയേറ്ററിൽ പോകേണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യാന്തര ചലച്ചിത്രമേളയിൽ എഴുന്നേറ്റു നിൽക്കാത്തതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേ...

എഡിജിപി ശ്രീലേഖയ്‌ക്കേതിരായ അന്വേഷണം ചീഫ് സെക്രട്ടറി വൈകിപ്പിച്ചു; ഉദ്യേഗസ്ഥർ സ്ഥലം മാറിപ്പോയത് അന്വേഷണം വൈകാൻ കാരണമായെന്ന വാദം തൃപ്തികരമല്ലെന്നും വിജിലൻസ് കോടതി

December 13, 2016

തിരുവനന്തപുരം: ഇന്റലിജൻസ് മേധാവി എഡിജിപി ആർ. ശ്രീലേഖക്കെതിരായ അഴിമതി ആരോപണത്തിൽ നടപടി അട്ടിമറിച്ചെന്ന പരാതിയിൽ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ തിരുവനന്തപുരം വിജിലൻസ് കോടതി രൂക്ഷമായി വിമർശിച്ചു. ശ്രീലേഖ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന കാലത്ത് ഉയ...

ദേശീയഗാനത്തോട് അനാദരവ്; ഒരാൾ കൂടി അറസ്റ്റിലായി; സിനിമാഹാളിൽ വിൽക്കാനുള്ള ചരക്കല്ല ദേശീയഗാനമെന്ന് പ്രതിഷേധക്കാർ; മഫ്തിയിൽ പൊലീസ് കയറിയാൽ മേള നിർത്തിവയ്ക്കുമെന്ന് കമൽ

December 13, 2016

തിരുവനന്തപുരം: ദേശീയഗാനത്തോട് അനാദരവു കാണിച്ചെന്നാരോപിച്ച് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തതിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധം ശക്തമാകുന്നു. തീയേറ്ററുകളിൽ ഒരുവിഭാഗം ഡെലിഗേറ്റുകളാണ് പ്രതിഷിച്ചത്. ഇതിനിടെ ഇന്ന് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോട...

പ്രവാചകനെ സ്തുതിച്ച വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളുടെ ഉത്തരവാദിത്തം തള്ളഇ ഡിവൈഎഫ്‌ഐ; ബോർഡുകൾ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി

December 13, 2016

കണ്ണൂർ: നബിദിനത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഡിവൈഎഫ്‌ഐയുടെ പേരിൽ തയ്യാറാക്കിയ ബോർഡുകളുടെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി സംഘടനാ നേതൃത്വം രംഗത്ത്. ഇത്തരം ബോർഡുകൾ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്...

റിപ്പോർട്ടർ ടിവി ശ്രമിക്കുന്നത് ഫസൽ വധക്കേസിൽ നിന്ന് സിപിഎമ്മിനെ രക്ഷിക്കാൻ; പോപ്പുലർഫ്രണ്ട് നേതാക്കളെ ജയിലിൽ കണ്ടിട്ടു പോലുമില്ല; പറയാത്ത കാര്യം വാർത്തയായി നൽകിയതിന് നികേഷ് കുമാറിന്റെ ചാനലിന് ജയിലിൽ നിന്ന് വക്കീൽ നോട്ടീസ് അയച്ച് സുബീഷ്

December 13, 2016

കണ്ണൂർ: തലശ്ശേരിയിൽ ഫസൽ വധക്കേസിനു പിന്നിൽ ആർഎസ്എസാണെന്ന വിധത്തിൽ പൊലീസിനു മുന്നിൽ മൊഴിനൽകിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് റിപ്പോർട്ടർ ചാനലിനെതിരേ വക്കീൽ നോട്ടീസ് അയച്ചു. സിപിഐ(എം) പ്രവർത്തകൻ മോഹനൻ വധക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന...

മഞ്ഞപ്പിത്തം പടർന്നു പിടിച്ച കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടു പേർ മരിച്ചു; നിരവധി പേർ ഗുരുതരാവസ്ഥയിൽ; ഇരുന്നൂറ്റമ്പതോളം പേർക്കു രോഗബാധ; ഒരു പഞ്ചായത്തിനെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയിട്ടും രോഗം തടയാൻ ആരോഗ്യവകുപ്പിനു കഴിയുന്നില്ല

December 13, 2016

കോതമംഗലം. നെല്ലിക്കുഴി പഞ്ചായത്തിൽ പടർന്നു പിടിച്ചിട്ടുള്ള മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യവകുപ്പധികൃതരുടെ നീക്കം വിഫലം. രോഗബാധയേ ത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. സമീപ പഞ്ചായത്തുകളിലേക്കും രോഗം വ്യാപിക്കുകയാ...

മരട് ഗുണ്ടാ ആക്രമണ കേസിൽ കോൺഗ്രസ് നേതാവ് ആന്റണി ആശാൻ പറമ്പിൽ കീഴടങ്ങി; തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; മരട് നഗരസഭാ ഭരണം പിടിക്കാൻ സിപിഐ(എം) നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമെന്ന് ആന്റണി; തയ്യൽ തൊഴിലാളിയായി തുടങ്ങി രാഷ്ടീയത്തിലിറങ്ങി മന്ത്രിമാരുടെ വിശ്വസ്തൻ വരെയായി കോടികൾ സമ്പാദിച്ച 'ആശാന്' ഇനി പടിയിറക്കങ്ങളുടെ സമയം

December 13, 2016

കൊച്ചി: മരട് ഗുണ്ടാ ആക്രമണ കേസുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്വട്ടേഷൻ കേസിൽ ആന്റണി കീഴടങ്ങിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മരട് നഗരസഭാ ഭരണം പിടിക്കാൻ സിപിഐ(എം) നടത്തുന്ന ശ്...

അസുഖം ബാധിച്ചു കിടന്ന കുഞ്ഞിനെ അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച സംഭവം; ഏറെ നാളത്തെ ചികിൽസയ്ക്ക് ശേഷം പെൺകുട്ടിക്ക് മരണം; കൊച്ചിയിലെ സുഹൃത്തുക്കൾക്കെതിരെ കൊലക്കേസും

December 13, 2016

കൊച്ചി: അച്ഛന്റെ കൂട്ടുകാർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച പതിനാലുകാരി മരിച്ചു. ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പെൺകുട്ടിയുടെ, അച്ഛന്റെ കൂട്ടുകാർ ക്രുരമായി പീഡിപ്പിച്ചത്. കളമശ്ശേരിയിലെ ദരിദ്രക...

ഇന്നലെ നിശാഗന്ധിയിൽ നിന്നും അറസ്റ്റ് ചെയ്ത് വെറുതെ വിട്ടവർ മാദ്ധ്യമ പ്രവർത്തകർ; എണീൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത് ജനം ടിവി റിപ്പോർട്ടർ; ദേശീയ ഗാന സമയത്ത് എണ്ണീക്കില്ലെന്ന പരാതി വ്യാപകമായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്

December 13, 2016

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതിനിടയിൽ എഴുന്നേറ്റുനിന്നില്ലെന്നാരോപിച്ചു സ്ത്രീകളടക്കമുള്ള മാദ്ധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനം ടിവി റിപ്പോർട്ടറുടെ പരാതിയിൽ മേലാണ് പൊലീസ് നടപടി. അതിനിടെ ദേശീ...

തുടർച്ചയായി മൂന്നു ദിവസത്തെ ബാങ്ക് അവധി; എടിഎമ്മുകൾ കാലി; ഉള്ളവയിൽ 2000ന്റെ നോട്ടു മാത്രം; നോട്ടുക്ഷാമത്തിൽ ജനം വലഞ്ഞു

December 12, 2016

തിരുവനന്തപുരം: മൂന്നു ദിവസത്തെ തുടർച്ചയായ ബാങ്ക് അവധി വലച്ചതു സാധാരണക്കാരെ. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ എടിഎമ്മിനെ ആശ്രയിക്കുന്ന ജനങ്ങൾക്കു കനത്ത തിരിച്ചടിയാകുകയായിരുന്നു ബാങ്ക് അവധി ദിനങ്ങൾ. തുടർച്ചയായി മൂന്നുദിവസം ബാങ്ക് അവധിയായിരുന്നതോടെ എ...

MNM Recommends

Loading...
Loading...