KERALAM+
-
ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിൽപന; പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചു വിദ്യാർത്ഥികൾ പിടിയിൽ; കണ്ടെടുത്തത് ആഡംബര ബൈക്കുകൾ
August 13, 2022മലപ്പുറം: മലപ്പുറം, കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്ന വിദ്യാർത്ഥികളുടെ സംഘം പിടിയിൽ. പിടിയിലായ അഞ്ചുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ. മറ്റു മൂന്നുപേരുടെ വയസ്സ് 18ഉം. ആഡംബര ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് വിൽ...
-
കുഴി കണ്ട് ബൈക്ക് വെട്ടിച്ചു; യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു; ആലപ്പുഴയിൽ മരണമടഞ്ഞത് 28 കാരനായ അനീഷ് കുമാർ
August 13, 2022പുന്നപ്ര: ആലപ്പുഴ പുന്നപ്ര ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (28) ആണ് മരിച്ചത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ലോറിക്കടിയിൽപ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആ...
-
കേന്ദ്ര സർക്കാരിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ; മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമെന്നും മുഖ്യമന്ത്രി
August 13, 2022തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണെന്നും സിഐടിയു കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ...
-
കശ്മീർ വിഷയത്തിൽ ജലീൽ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കണം; സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ഇ പി ജയരാജൻ
August 13, 2022തിരുവനന്തപുരം : കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഈ നിലപാടിൽ നിന്ന് ആരുംവ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു. കെ.ടി. ജലീൽ ഫേസ്ബക്ക് പോസ്റ്റിൽ ഉദ്ദേശിച്ചത് എന്താണെന്ന് ജലിലിനോട് ചോദിക്കണം. ഫേസ...
-
സ്കൂൾ അദ്ധ്യാപകനെ കാണാതായത് രണ്ടു ദിവസം മുമ്പ്; പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ദൂരൂഹ സാഹചര്യത്തിൽ ഒഴിഞ്ഞ പറമ്പിൽ മൃതദേഹം; മരണപ്പെട്ടത് മലപ്പുറത്ത് അദ്ധ്യാപനം നടത്തുന്ന എറണാകുളം സ്വദേശി മത്തായി മാസ്റ്റർ
August 13, 2022മലപ്പുറം: രണ്ടു ദിവസം മുമ്പ് കാണാതായ സ്കൂൾ അദ്ധ്യാപകന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗറിൽ നിന്നും കാണാതായ സ്കൂൾ അദ്ധ്യാപകനൂം എറണാകുളം സ്വദേശിയും നിലവിൽ എ.ആർ നഗറിൽ താമസിക്കുകയും ചെയ്യുന്...
-
പാന്റ്സിന് ജാതിയും മതവുമില്ല ലിംഗഭേദവുമില്ല; സർക്കാരല്ല, സമസ്തയെ പോലുള്ളവരാണ് ഒളിയജണ്ടയുമായി നടക്കുന്നത്; പെണ്ണുങ്ങളെ പ്രസവ യന്ത്രങ്ങളാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത് എന്ന് എം എൻ കാരശേരി
August 13, 2022കോഴിക്കോട്: ഏകീകൃത യൂണിഫോം മതനിരാസത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നാണ് സമസ്തയും മുസ്ലിം സംഘടനകളും പറയുന്നതെന്ന് എം എൻ കാരശേരി. ജെന്റർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നി...
-
ഓവർടേക്കിനെ ചൊല്ലി തർക്കം; കലൂരിൽ കെഎസ്ആർടിസി ബസ് അടിച്ച് തകർത്തു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
August 13, 2022കൊച്ചി: കലൂരിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ആലുവ സ്വദേശി അസ്കർ, പുതുവൈപ്പ് സ്വദേശി സുദീപ്, മട്ടാഞ്ചേരി സ്വദേശി ഷാഫി എന്നിവരാണ് പിടിയിലായത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ബസ് ഇന്നലെ രാവിലെയാണ് പ്രതികൾ അടിച്ച് തകർത്തത്...
-
ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരു സ്കൂളിലും അടിച്ചേൽപ്പിക്കില്ല; പ്രതിഷേധിക്കുന്ന ആളുകളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് മന്ത്രി വി.ശിവൻകുട്ടി
August 13, 2022തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരു സ്കൂളിലും അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് നടപ്പിലാക്കണമെന്ന് സർക്കാരിന് ഒരു നിർബന്ധവും ഇല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. എന്ന...
-
ദേശീയ പാത അഥോറിറ്റിക്ക് നേരിട്ട് കുഴി അടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സഹായം നൽകാം; ഫണ്ട് നൽകിയാൽ അറ്റകുറ്റപ്പണി നടത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
August 13, 2022കോഴിക്കോട്: റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധ...
-
മദ്യലഹരിയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; കടകൾക്ക് നേരേയും ആക്രമണം; തിരൂർ ബിവറേജസ് പരിസരത്ത് ഗുണ്ടാവിളയാട്ടം നടത്തിയ രണ്ടുപ്രതികൾ അറസ്റ്റിൽ
August 13, 2022മലപ്പുറം: മദ്യലഹരിയിൽ, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിരൂർ ബിവറേജസ് പരിസരത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ പറവണ്ണ സ്വദേശികളായ യൂസുഫ്(34), കമ്മാക്കന്റെ പുരക്കൽ കാഞ്ഞിരക്കുറ്റി സ്വദേശി വടക്കേകരണം വളപ്പിൽ നിസ...
-
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂടൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി
August 13, 2022കൊച്ചി: യൂട്ഊബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് എറണാകുളം എസിപിക്ക് മ...
-
ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നി കുഞ്ഞുങ്ങൾ ചത്തനിലയിൽ, കിണർ മൂടി
August 13, 2022പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് പാറക്കുണ്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ. ഒൻപത് കാട്ടുപന്നി കുഞ്ഞുങ്ങളെ ആണ് ചത്തനിലയിൽ കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ...
-
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ മരം വീണു, അഞ്ച് വയസുകാരന് ദാരുണാന്ത്യം; അപകടം, മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ
August 13, 2022കൊച്ചി: എറണാകുളം പറവൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. പറവൂർ കൈരളി,...
-
പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമല്ല; തെളിവുകൾ പലതും അട്ടിമറിച്ചു; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാർ
August 13, 2022കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാർ. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന് ...
-
'കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല; അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം'; വിമർശനവുമായി സന്ദീപ് വചസ്പതി
August 13, 2022തിരുവനന്തപുരം: രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തതിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീവ് വാചസ്പതി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ