KERALAM+
-
പപ്പടത്തലിന് പിന്നാലെ പട്ടാമ്പിയിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയത് പ്ലസ്ടുക്കാരും പൂർവവിദ്യാർത്ഥികളും; ഏറ്റുമുട്ടൽ ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ച
August 30, 2022പാലക്കാട്: കല്ല്യാണ സദ്യയിൽ പപ്പടം കിട്ടിയില്ല എന്ന പേരിൽ അടിപിടി നടന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വി...
-
സിസിടിവി നിർണ്ണായകമായി; വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച പരാതിതിയിൽ ആറളം പൊലീസ് പിടികൂടിയ യുവാവ് 16 കേസുകളിൽ പ്രതി
August 30, 2022കണ്ണൂർ: അറളത്ത് വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ആറളം പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന കുറ്റ്യാടി തൊട്...
-
കഴിഞ്ഞ മൂന്ന് ദിവസത്തിൽ ഉണ്ടായത് രണ്ട് ഉരുൾപൊട്ടൽ; കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതമായ അപകടം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി റവന്യുമന്ത്രി കെ. രാജൻ; ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്നും മന്ത്രി
August 30, 2022തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജൻ. കാലാവസ്ഥാ പ്രവചനത്തിന് കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കുടയത്ത...
-
പാലിയേക്കരയിൽ ടോൾ നിരക്ക് കൂടും; 10 മുതൽ 65 രൂപ വരെ വർധിക്കും; കാറുകൾ ഒരു ഭാഗത്തേക്ക് പോകാൻ നൽകിയിരുന്ന ടോൾ നിരക്ക് 80ൽ നിന്ന് 90 ആകും
August 30, 2022തൃശൂർ: സെപ്റ്റംബർ ഒന്ന് മുതൽ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിക്കും. 10 മുതൽ 65 രൂപയുടെ വരെ വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക. കാറുകൾ ഒരു ഭാഗത്തേക്ക് പോകാൻ നൽകിയിരുന്ന ടോൾ നിരക്ക് 80ൽ നിന്ന് 90 ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 രൂപയാകും...
-
ഇന്ന് അത്തം; ഓണാവേശത്തിലേക്ക് മലയാളികൾ; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്; സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബർ 6 മുതൽ
August 30, 2022തിരുവനന്തപുരം: ഇന്ന് അത്തം. പ്രളയവും കോവിഡ് കവർന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാൾ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയ...
-
ആശുപത്രിയിലെത്തിയിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; ആംബുലൻസിനകത്തുണ്ടായിരുന്ന രോഗി മരണപ്പെട്ടു; മരിച്ചത് സ്കൂട്ടറിടിച്ച് പരിക്കേറ്റ കോഴിക്കോട് സ്വദേശി; ഒടുവിൽ വാതിൽ തുറന്നത് മഴു ഉപയോഗിച്ച് വാതിൽ വെട്ടിത്തുറന്ന്
August 30, 2022കോഴിക്കോട് ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ ഏറെ നേരം അകത്തു കുടുങ്ങിയ രോഗി മരിച്ചു.ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനാണ് ...
-
കെ എം ദിനകരൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കൗൺസിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം
August 29, 2022കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം കാനം രാജേന്ദ്രൻ പക്ഷം പിടിച്ചെടുത്തു. കെ എം ദിനകരനെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 28 വോട്ടാണ് ദിനകരന് ലഭിച്ചത്. കെഎൻ സുഗതന് 23 വോട്ടും ലഭിച്ചു. ജില്ലാ കൗൺസിലിലും കാനം പക്ഷത്തിനാണ് ...
-
വെള്ളം കയറിക്കിടന്ന ഭാഗത്ത് ബുള്ളറ്റ് മറിഞ്ഞു; റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിച്ചത് ബോധമില്ലാതെ; ബോധം തെളിഞ്ഞപ്പോൾ ഒപ്പം ആളുണ്ടെന്ന് അറിയിച്ചു; വെള്ളക്കെട്ടിൽ കണ്ട രണ്ടാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
August 29, 2022പത്തനംതിട്ട: വെള്ളക്കെട്ടിലേക്ക് ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. നിർമ്മാണ തൊഴിലാളിയായ പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവ്(34)ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പീരുമേട് പാമ്പനാർ ലൈ...
-
ഉള്ളിൽ ലഹരിയുണ്ടോ? പിടിവീഴും; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ആൽകോ സ്കാൻ വാനുമായി കേരള പൊലീസ്; ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായി
August 29, 2022തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി കേരള പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായാണ് കേരള പൊലീസ് എത്തിയിരിക്കുന്നത്. പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റ...
-
കാമുകനുമായി വിവാഹ നിശ്ചയത്തിന് പിന്നാലെ 22 കാരി തൂങ്ങി മരിച്ചത് രണ്ടുമാസം മുമ്പ്; ആത്മഹത്യാപ്രേരണക്ക് കാമുകൻ അറസ്റ്റിൽ; എട്ടുവർഷത്തെ പ്രണയത്തിന് ഒടുവിൽ കാമുകൻ യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ
August 29, 2022മലപ്പുറം: എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ 22കാരി കിടപ്പുമുറിൽ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുത വരനെ അ...
-
''പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാൻ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്; പട്ടിക്ക് അറിയില്ല, അത് സ്വന്തം വാലാണെന്ന്, ഓണകിറ്റ്.''; വിവാദ പരാമർശം ആവർത്തിച്ച് ട്വന്റി20
August 29, 2022കൊച്ചി: റേഷൻകട വഴി സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിനെ പരിഹസിച്ച് ഫേസ്ബുക് പേജിലിട്ട കുറിപ്പിൽ പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പരാമർശം ആവർത്തിച്ച് കിഴക്കമ്പലത്തെ ട്വന്റി20.പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാൻ കൊടുക്കുമെന്ന പരാമർശ...
-
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ
August 29, 2022കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. കോളജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർ ആശുപത്രിയിൽ ചികിത്സ തേടി. പുളിയാവിലെ മലബാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ 18 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.കോളജിലെ കാന്റീനിൽ നിന്ന് പൊറ...
-
തിരുവനന്തപുരത്ത് എംഡിഎംഎയുമായി എട്ട് യുവാക്കൾ അറസ്റ്റിൽ
August 29, 2022തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎയുമായി എട്ട് യുവാക്കൾ അറസ്റ്റിൽ. നഗരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. വലിയതുറ- വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.വലിയതുറ സുലൈമാൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ ...
-
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; ഓപ്പറേഷൻ പി ഹണ്ടിൽ പതിനഞ്ച് പേർ അറസ്റ്റിൽ
August 29, 2022തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പൊലീസ് സൈബർ ഡോമിന് കീഴിലുള്ള പൊലീസ് സിസിഎസ്ഇ (Count...
-
ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ വയോധികയുടെ നാലു പവൻ മാല മോഷ്ടിച്ചു; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ
August 29, 2022കൂടൽ: വിവാഹ ചടങ്ങുകളിൽ നുഴഞ്ഞു കയറി മോഷണം പതിവാക്കിയ രണ്ടു നാടോടി സ്ത്രീകൾ പിടിയിൽ. ബസിൽ കയറിയുള്ള മോഷണത്തിൽ പിടിക്കപ്പെടുന്നത് പതിവാക്കിയതോടെയാണ് നാടോടി സ്ത്രീകൾ മോഷണത്തിന് തന്ത്രം മാറ്റിയത്.ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനെത്തിയ വയോധികയുടെ നാലു പവൻ തൂക്...
MNM Recommends +
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം