Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തെ ഞെട്ടിച്ച് 12കാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 30ലധികം പേരെന്ന് വിവരം; പീഡനത്തിന് ഒത്താശ നൽകിയത് പിതാവെന്ന് പെൺകുട്ടിയുടെ മൊഴി; ദാരുണ സംഭവം മലപ്പുറം ചേളേരിയിൽ  

കേരളത്തെ ഞെട്ടിച്ച് 12കാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 30ലധികം പേരെന്ന് വിവരം; പീഡനത്തിന് ഒത്താശ നൽകിയത് പിതാവെന്ന് പെൺകുട്ടിയുടെ മൊഴി; ദാരുണ സംഭവം മലപ്പുറം ചേളേരിയിൽ   

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; കേരളത്തെ ഞെട്ടിക്കുന്ന ഒരു പീഡന വാർത്തകൂടി പുറുത്തുവരുന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് സംസ്ഥാനം തല കുനിയേണ്ടിവരുന്ന വാർത്ത വരുന്നത്. ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത് പിതാവിന്റെ മൗന സമ്മതത്തോടെയെന്ന് വിവരം. പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം ചേളേരിയിൽ ആണ് സംഭവം.

പെൺകുട്ടിയെ 30-ൽ അധികം പേരാണ് പീഡിപ്പിച്ചത്.പീഡനം പിതാവിന്റെ ഒത്താശയോടെയെന്ന് പെൺകുട്ടി മൊഴി നൽകി. തന്നെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. മജിസ്ട്രേറ്റിന് മുന്നിലാണ് പെൺകുട്ടി മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറ്സറ്റ് ചെയ്തു.ചേളാരി സ്വദേശി അഷറഫ്, ചിനക്കലങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP