KERALAM+
-
വിഴിഞ്ഞത്ത് പരസ്പരം പഴിചാരി സർക്കാറും രൂപതയും ; വിഴിഞ്ഞത്ത് കലാപനീക്കമെന്ന് സിപിഎം ; സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത
November 28, 2022തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ, വിഴിഞ്ഞം സംഘർഷ...
-
'സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മറ്റു മതക്കാരുടെ വീടുകൾ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല'; വിഴിഞ്ഞം സമരക്കാർക്കെതിരെ മന്ത്രി ദേവർകോവിൽ
November 28, 2022കോഴിക്കോട്: വിഴിഞ്ഞം സമരക്കാരുടെ പരമാവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നിന്നുകൊടുത്തിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. അവർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന...
-
വിഴിഞ്ഞം പ്രതിഷേധം വഷളാക്കിയത് സർക്കാരിന്റെ നിലപാട്; സർക്കാരിനെതിരെ വിമർശനവുമായി കെ. സുധാകരൻ; പ്രകോപനം അവസാനിപ്പിക്കണം ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം ന്യായമെന്നും കെപിസിസി പ്രസിഡന്റ്
November 28, 2022തിരുവനന്തപുരം: വിഴിഞ്ഞത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള സർക്കാരിന്റെയും പൊലീസിന്റെയും പ്രകോപനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യ...
-
വിഴിഞ്ഞം സമരം തകർക്കാൻ ബിജെപി-സിപിഎം സഖ്യം; ഗൂഢാലോചനയുടെ ഫലമാണ് കലാപമെന്നും വെൽഫെയർ പാർട്ടി
November 28, 2022തിരുവനന്തപുരം: അദാനി പോർട്ടിനെതിരെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ അദാനിയുമായി ചേർന്ന് സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അക്രമങ്ങളെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം...
-
ബന്ധുവീട്ടിലെത്തിയത് ഞായറാഴ്ച്ച വൈകുന്നേരത്തോടെ; ബന്ധുക്കൾ വീട്ടിലെത്തിയതോടെ കണ്ടത് സന്ദർശക കിണറിൽ മരിച്ച നിലയിൽ; ആലപ്പുഴയിൽ മധ്യവയസ്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
November 28, 2022ആലപ്പുഴ: ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാ...
-
വാതിലിന്റെ പൂട്ട് പൊളിച്ച് വീടിനുള്ളിൽ; ആളില്ലാ വീട്ടിൽ മുഴുവൻ തിരഞ്ഞെങ്കിലും കിട്ടിയത് താക്കോൽ മാത്രം; പോർച്ചിൽ കിടന്ന കാറുമായി സ്ഥലംവിട്ടു മോഷ്ടാവ്
November 28, 2022കൊച്ചി: രാത്രി പൂട്ടു പൊളിച്ച് വീടിനുള്ളിൽ കടന്ന മോഷ്ടാവിന് കൊണ്ടുപോകാൻ പറ്റിയ വിലപ്പിടിപ്പുള്ള ഒന്നും കിട്ടിയില്ല.മേശപ്പുറത്തു നിന്നു താക്കോൽ എടുത്തു പോർച്ചിൽ കിടന്ന കാറുമായി കള്ളൻ കടന്നുകളഞ്ഞു. ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൈപ്രമ്പാട്ട് ജോർജിന്റെ വീ...
-
തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു ; കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നമെന്ന് നിഗമനം; പൊലീസ് അന്വേഷണം തുടങ്ങി
November 28, 2022തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂർദ് മേരി കൊലപ്പെടുത്തിയത്. പുലർച്ചെ നെയ്യാറ്റിൻകരയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂർദ് മേരി കോടാലി ...
-
15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണം; കെഎസ്ആർടിസിയിൽ അടുത്ത വർഷം പൊളിക്കേണ്ടത് 331 ബസുകൾ
November 28, 2022തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കണം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും. ഇതോടെ അടുത്ത വർഷം നൂറു കണക്കിന് ബസുകൾ പൊളിക്കേണ്ടി വരും. കെഎസ്ആർടിസിയിൽ 14 വർഷം കഴിഞ...
-
സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കി; 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി; വധശ്രമത്തിനും ജോലി തടഞ്ഞതിനും കേസെടുത്തു: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
November 28, 2022തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറിൽ പറയുന്നു. വധശ്രമത്തി...
-
യുഎൻ ആസ്ഥാന മന്ദിരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു; ഡിസംബർ 14ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാഛാദനം ചെയ്യും
November 28, 2022ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ന്യൂയോർക്കിലെ ആസ്ഥാന മന്ദിരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. ഇതാദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. യുഎൻ ആസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള പുൽത്തകിടിയിലാണ് ഇന്ത്യയുടെ സമ്മാനമായ...
-
വിവാഹം കഴിഞ്ഞത് 14 ദിവസം മുൻപ്; പിന്നാലെ സഹോദരങ്ങളെ തേടി ലോട്ടറി ഭാഗ്യവും: അടിച്ചത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം
November 28, 2022കാഞ്ഞിരപ്പള്ളി: വിവാഹം കഴിഞ്ഞതിന് പിന്നാലെ സഹോദരങ്ങളെ തേടി എത്തിയത് 70 ലക്ഷം രൂപയുടെ ലോട്ടറി ഭാഗ്യം. ഏക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഇരുവരേയും തേടി എത്തിയത്. ചോറ്റി കിടങ്ങിൽ കെ.എസ്.ശ്രീരാജ്, കെ.എസ്.കൃഷ്ണ എന്നിവർക്കാണ് ഒന്നാം സമ്മാനമായ 70 ലക്ഷ...
-
ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക: ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
November 28, 2022തൊടുപുഴ: ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ കരുതൽ മേഖല പുനഃസ്ഥാപിക്കുക, കെട്ടിടനിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും. ശബരിമല തീർത്ഥാടക...
-
അപകടത്തിൽപെട്ട ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിനിടെ ഗൃഹനാഥൻ മരിച്ചു: രണ്ട് യുവാക്കൾക്കെതിരെ കേസ്
November 28, 2022കട്ടപ്പന: അപകടത്തിൽപെട്ട ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. വാഴവര നിർമലാസിറ്റി പാറയ്ക്കൽ രാജു ജോർജ് (47) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാഴവര കുഴിയാത്ത് ഹരികുമാർ (28), കാരിക്കുഴിയിൽ ജോബിൻ അഗസ്റ്റിൻ (2...
-
ദമ്പതികളെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
November 28, 2022മാനന്തവാടി: വയോധിക ദമ്പതികളെ കാട്ടിനുള്ളിൽ വിഷം അകത്തു ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപു കാണാതായ മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് ...
-
വിശപ്പു മാറാൻ ഒന്നര കിലോയോളം വരുന്ന നാണയ തുട്ടുകൾ വിഴുങ്ങി; വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 58കാരന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് 187 നാണയത്തുട്ടുകൾ
November 28, 2022ബെംഗളൂരു: വിശപ്പു മാറാൻ 58കാരൻ വിഴുങ്ങിയത് ഒന്നര കിലോയോളം വരുന്ന നാണയത്തുട്ടുകൾ. കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിലെ മധ്യവയസ്ക്കന്റെ ആമാശയത്തിൽ നിന്നാണ് 187 നാണയത്തുട്ടുകൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്. ധ്യാമപ്പ എന്നയാളുടെ വയറ്റിൽ നിന്...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി