Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിക്കുന്നതിനിടയിൽ കഴുത്തിൽ കയർ കുരുങ്ങി; മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ കഴുത്തിൽ കയർ കുരുങ്ങി; മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കളിക്കുന്നതിനിടെ പന്ത്രണ്ട് വയസുകാരൻ മരിച്ചു. മലപ്പുറം അരിക്കോടാണ് സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP