Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു; മരിച്ചത് ടെക്‌നോപാർക്ക് ജീവനക്കാരന്റെ മകൾ മരിയ ജോസഫ്; അപകടം നടന്നതുകൊല്ലം ചവറയിൽ

ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു; മരിച്ചത് ടെക്‌നോപാർക്ക് ജീവനക്കാരന്റെ മകൾ മരിയ ജോസഫ്; അപകടം നടന്നതുകൊല്ലം ചവറയിൽ

കൊല്ലം: കെഎസ്ആർടിസി- ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു. കൊല്ലം ചവറയിൽ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം ടെക്‌നോ പാർക്ക് ജീവനക്കാരൻ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ചോയ്‌സിൽ ജോസഫിന്റെ മകൾ മരിയ ജോസഫ് ആണ് മരിച്ചത്. അമ്മ സോണിയ (37) ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിയ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP