KERALAM+
-
പെരിന്തൽമണ്ണ ബിവറേജസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റിലായത് യുപി സ്വദേശിയായ 24 കാരൻ
December 28, 2022പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയെ നാല് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ പൊലീസ്. യു.പി ചിൽക്കാന ഷഹരൻപൂർ സ്വദേശി ഷഹജാദിനെയാണ് (24) പിടികൂടിയത്. 22ന് രാത്രിയാണ് കേസ...
-
വയനാട് ചുരത്തിൽ വൻഗതാഗതകുരുക്ക്
December 28, 2022വൈത്തിരി: വയനാട് ചുരത്തിൽ ഇന്നും പല സമയങ്ങളിലായി മണിക്കൂറുകളോളം നീണ്ട വൻഗതാഗതകുരുക്ക്. ഇതുമൂലം യാത്രക്കാർക്ക് ഏറെ സമയമെടുത്താണ് ചുരത്തിലൂടെ സഞ്ചരിക്കാനായത്.പുലർച്ചെ നാലാം വളവിനു സമീപം ബസും ഒമ്പതാം വളവിനു സമീപം ലോറിയും കേടായതിനെ തുടർന്ന് മണിക്കൂറുകളോള...
-
കുർബാന സംഘർഷം അന്വേഷിക്കാൻ കമ്മീഷനുമായി അങ്കമാലി അതിരൂപത
December 28, 2022കൊച്ചി: കുർബാന സംഘർഷത്തെ കുറിച്ച് അന്വേഷണം നടത്താൻ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡിസംബർ 23-നും 24-നും പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമ...
-
ജലനിധിയുടെ കുടിവെള്ള ടാങ്ക് വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിനിടെ സഹോദരന്മാർക്ക് ബോധക്ഷയം; രക്ഷിക്കാൻ ഇറങ്ങിയ ഫയർഫോഴ്സ് ജീവനക്കാർക്കും ശ്വാസതടസം; സംഭവം റാന്നിയിൽ
December 28, 2022റാന്നി: ജലനിധിയുടെ കുടിവെള്ള സംഭരണി വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിനിടയിൽ തൊഴിലാളികളായ സഹോദരങ്ങൾ കുഴഞ്ഞു വീണു. ഇവരെ രക്ഷിക്കാൻ വേണ്ടി ടാങ്കിൽ ഇറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ശ്വാസതടസം. മുണ്ടപ്പുഴ കൊല്ലംതുണ്ടിയിൽ അഭിലാഷ്, മോനായി എന്നിവർക്കാണ് അപക...
-
ഡോക്ടർമാരായ നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു; ഓട്ടോ റിക്ഷയെയും വഴിയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു; അഞ്ചു പേർക്ക് പരുക്ക്; സംഭവം പന്തളത്ത്
December 28, 2022പന്തളം: നവദമ്പതികളായ ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെയും ഓട്ടോറിക്ഷയിലും ഇടിച്ച് അഞ്ചുപേർക്ക് പരുക്ക്. ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലം വെസ്റ്റ് കല്ലട വിളത്തറ വലിയ പാടം ഊരാളിശേരിയിൽ കെ.കെ.സാബു (47), വഴിയാത്രക്കാരായ താമരക്കുളം ക...
-
ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; ശശികുമാരൻ തമ്പിയുടെ അറസ്റ്റ് ജനുവരി 4 വരെ വിലക്കി; നാലിന് വീണ്ടും ഹർജി പരിഗണിക്കും
December 28, 2022തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ ശശികുമാരൻ തമ്പിയുടെ അറസ്റ്റ് ജനുവരി 4 വരെ വിലക്കി കോടതി ഇടക്കാല സംരക്ഷണ ഉത്തരവിറക്കി. 4 ന് വീണ്ടും ഹർജി പരിഗണിക്കും തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. കന്...
-
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച ആറ് വയസ്സുകാരി കാറിടിച്ച് മരിച്ചു; അദ്ധ്യാപികയായ മാതാവ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ
December 28, 2022തവനൂർ :അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയുണ്ടായ വാഹനാപകടത്തിൽ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം.യു.കെ.ജി വിദ്യാർത്ഥിനിയായ ഫാത്തിമ സഹ്റ (6) ആണ് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ചത്.തവനൂർ അങ്ങാടി സ്വദേശി വെള്ളച്ചാലിൽ മുഹമ്മദലി - ...
-
സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികൾ മാസ്ക് നിർബന്ധമായി ധരിക്കണം; എല്ലാവരും കൈയിൽ സാനിറ്റൈസർ കരുതണമെന്നും മന്ത്രി വി.ശിവൻകുട്ടി
December 28, 2022തിരുവനന്തപുരം: 61-ാം സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. മാസ്കിന് പുറമെ എല്ലാവരും കൈയിൽ സാനിറ്റൈസർ കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ...
-
ടി.വി യുമായി പോയ ലോറിക്ക് ആലുവയിൽ വെച്ച് തീപിടിച്ചു; 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
December 28, 2022ആലുവ:കോട്ടയത്തേക്ക് ടി വി യുമായി പോയ കണ്ടെയ്നർ ലോറിക്ക് ആലുവയിൽ വെച്ച് തീപിടിച്ചു.ലോറിക്ക് തീ പിടിച്ചതിനെ തുടർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളാണുണ്ടായിരുന്നത്. വൈകിട്ട് 3.45 ഓടെയാ...
-
ഫോറസ്റ്റ് ഓഫിസ് വളപ്പിലെ മരം മുറിക്കുന്നതിനിടെ അപകടം; കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
December 28, 2022തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂർ ഫോറസ്റ്റ് റെയ്ഞ്ച് ഫ്ളൈയിങ് സ്ക്വാഡ് ഓഫീസ് കോമ്പൗണ്ടിൽ മരം മുറിക്കുന്നതിനിടെ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പോത്തൻകോട് നന്നാട്ട്കാവ് സ്വദേശി ചന്ദ്രൻ നായർ (55) ആണ് മരിച്ചത്.ഇന്ന് രാവിലെ ...
-
കുട്ടികൾക്ക് കഞ്ചാവിന്റെ വീര്യം പകരാൻ 'പവർ' മിഠായി; നഗരത്തിലെ മുറുക്കാൻ കടകളുടെ മറവിൽ വിൽപ്പന; കഞ്ചാവ് മിഠായിയുടെ ശേഖരവുമായി കൊച്ചിയിൽ രണ്ട് പേർ പിടിയിൽ
December 28, 2022കൊച്ചി:നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി കഞ്ചാവെത്തിയിരുന്നത് മിഠായി രൂപത്തിൽ.ഇത്തരത്തിൽ കൊച്ചി നഗരത്തിൽ കഞ്ചാവ് മിഠായി വിൽപന നടത്തിയ രണ്ട് ഇതരസംസ്ഥാനക്കാരെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി.അസം സ്വദേശി സദ്ദാം, ഉത്തർപ്രദേശ് ...
-
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകും; നിലപാട് മാറ്റി പരാതിക്കാരി
December 28, 2022തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി. ഹർജി നൽകില്ലെന്നും ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് നിയമോപദേശം നേടിയ ശേഷം മാറ്റുകയായിരുന്നു. രാവിലെ നിയമ നടപടിക്കില്ല...
-
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരി കൂട്ടബലാൽസംഗത്തിന് ഇരയായി; പരപ്പനങ്ങാടിയിൽ പീഡനത്തിന് ഇരയായത് ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി; രണ്ടു ഓട്ടോ ഡ്രൈവർമാരും ബാർബറും അറസ്റ്റിൽ
December 28, 2022മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19 കാരി കൂട്ടബലാൽസംഗത്തിനിരയായി. പരപ്പനങ്ങാടിയിൽ പീഡനത്തിന് ഇരയായത് ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക...
-
ക്രിസ്മസ് രാത്രിയിൽ സംഘം ചേർന്ന് വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടിൽ കയറി തല്ലി; നാല് യുവാക്കൾ പിടിയിൽ
December 28, 2022എറണാകുളം:ഊന്നുകല്ലിൽ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും ആക്രമിച്ച സംഘം പിടിയിൽ. ക്രിസ്മസ് രാത്രിയിലാണ് അതിക്രമം നടന്നത്.25-ന് രാത്രി പത്തോടെ തലക്കോട് ചെക്ക് പോസ്റ്റിന് സമീപം വെള്ളാപ്പാറ ഭാഗത്താണ് സംഭവം.വീടിന് മ...
-
കുന്നംകുളത്ത് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പരിശോധന; എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
December 28, 2022കുന്നംകുളം:കുന്നംകുളം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി.മാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി പഴഞ്ഞി പെരുന്തുരുത്തി നടുവിൽപാട്ട് വീട്ടിൽ ശ്രീജീത്തിനെ( 24) യാണ് പിടികൂടിയത്.പൊലീസിന് ല...
MNM Recommends +
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും