Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസേനയുമെത്തി; ഇന്നെത്തിയത് പത്ത് കമ്പനി ബിഎസ്എഫ് ജവാന്മാർ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസേനയുമെത്തി; ഇന്നെത്തിയത് പത്ത് കമ്പനി ബിഎസ്എഫ് ജവാന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസേനയുമെത്തി. പത്ത് കമ്പനി ബിഎസ്എഫ് ജവാന്മാരാണ് വിവിധ ജില്ലകളിലേക്ക് തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ എത്തിയത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ കേന്ദ്ര സേന മാത്രമായിരിക്കും സുരക്ഷാ ചുമതലയ്ക്ക് ഉണ്ടാവുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ ഛത്തീസ്‌ഗഢിൽ നിന്നും ഒഡീഷയിൽ നിന്നുമായാണ് കേന്ദ്രസേന കേരളത്തിലെത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സുരക്ഷയ്ക്കായുള്ള കേന്ദ്ര സേന കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു. സ്ഥലത്തെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്താൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP