Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യ ലഹരിയിൽ ക്രൂരമർദ്ദനം; അമ്മയെ തോട്ടിൽ മുക്കിത്താഴ്‌ത്തി കൊന്ന് മകൻ; കോട്ടയത്തെ ഞെട്ടിച്ച് സമാനതകളില്ലാത്ത ക്രൂരത

മദ്യ ലഹരിയിൽ ക്രൂരമർദ്ദനം;  അമ്മയെ തോട്ടിൽ മുക്കിത്താഴ്‌ത്തി കൊന്ന് മകൻ; കോട്ടയത്തെ ഞെട്ടിച്ച് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. കോട്ടയം വൈകപ്രയാറിലാണ് ദാരുണ സംഭവം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. 66 വയസ്സായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ചതിന് ശേഷം അവരെ തോട്ടിൽ മുക്കിത്താഴ്‌ത്തി. മർദ്ദനത്തിൽ ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP