Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ

ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: ഇതാണ് . കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജി. കരളിൽ കാൻസർ ബാധിച്ച ഒൻപതുകാരനെ കാമകേളിക്ക് തുടർച്ചയായി വിധേയമാക്കി ,മലയാളികളെ ഞെട്ടിച്ച ഇരുപത്തിയഞ്ചുകാരി. രാജി ഇപ്പോൾ കാക്കനാട് സബ് ജയിലിലാണ്. ഊരിപ്പോരാൻ പ്രയാസമായ പോക്സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേൽ ചുമത്തിയത്.രാജിയുടെ കഥ മറുനാടൻ പ്രസിദ്ധപ്പെടുത്തിയപ്പോൾ കേരളം അത് ശ്രദ്ധിക്കുകയും ചെയ്തു. മലയാളിക്ക് പൊതുവെ അപരിചിതമായ കഥയാണ് രാജി സൃഷ്ടിച്ചത്.

അടുത്തിടെ വിവാഹം കഴിഞ്ഞ ഭർത്താവിനൊപ്പം ശയിക്കുമ്പോൾ ഒൻപത് വയസുകാരനെ ഒപ്പം കിടത്തുക.മദ്യപിച്ച് ബോധം കെട്ട് ഭർത്താവ് ഉറങ്ങുമ്പോൾ അതേ റൂമിൽ തന്റെ കാമാസക്തിക്ക് ബാലനെ ഇരയാക്കുക. ഇതൊന്നും കേരളത്തിൽ നടപ്പുള്ള കാര്യങ്ങളല്ല.വിദേശങ്ങളിൽ നടപ്പുള്ളതാണ്. മലയാളിയായ സാധാരണ വീട്ടമ്മയായി ജീവിച്ചിട്ടും വിദേശരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ മുഴുകുന്ന രാജി ആരാണ് എന്നറിയാനാണ് മറുനാടൻ നൽകിയ വാർത്ത കേരളം ശ്രദ്ധിച്ചത്.

തന്റെ ആസക്തികൾക്ക് ബാലനെ ഉപയോഗിക്കുമ്പോൾ ലൈംഗിക അതിക്രമത്തിനു പോക്സോ പോലുള്ള വകുപ്പുണ്ടോ എന്നോ അകത്ത് പോകും എന്നൊന്നും രാജിക്ക് പിടിയുണ്ടായിരുന്നില്ല. പെൺകുട്ടികളെ പീഡിപ്പിച്ചാൽ അകത്ത് പോവും. പക്ഷെ ആൺകുട്ടികളെ പീഡിപ്പിച്ചാൽ അകത്ത് പോവുമോ? ഇതൊന്നും രാജി കരുതിയില്ല. ഒരു രസത്തിനു തുടങ്ങി അതിനു അടിമയായി പോയ യുവതിയാണ് രാജി. ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ രാജിക്ക് പ്രേരണയാവുകയും ചെയ്തു.

കുട്ടിയുടെ 'അമ്മ ഒരിക്കലും തനിക്കെതിരെ തിരിയുമെന്നു രാജി കരുതിയില്ല. അഥവാ ഈ കാര്യങ്ങൾ അറിഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ലെന്നും രാജി കരുതി. അതുകൊണ്ടുതന്നെ ലക്ഷ്യം വെച്ച കാര്യങ്ങൾ അതുപോലെ തന്നെ യുവതി മുന്നോട്ടു കൊണ്ടുപോയി. ബാലൻ അവശനാണെന്നു കണ്ടപ്പോൾ മാത്രമാണ് ബാലനെ പരിശോധിച്ച ഡോക്ടർ ബാലനോട് വിവരങ്ങൾ ആരായുകയും വിശദ കൗണ്സിലിംഗിന് ബാലനെ വിധേയമാക്കുകയും ചെയ്തത്. ഇതോടെയാണ് ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളുടെ കഥകൾ അത് ലൈംഗിക വൈകൃതം ആണെന്ന് തിരിച്ചറിയാത്ത ബാലൻ ഏറ്റുപറഞ്ഞത്.

നടുങ്ങിപ്പോയ ഡോക്ടറും കുട്ടിയുടെ അമ്മയും പൊലിസിനെ വിവരം ധരിപ്പിക്കുകയും കുറ്റകൃത്യം നടന്ന കാലടി പൊലീസ് പരിധിയിൽ പരാതി നൽകുകയും ചെയ്തത്. ബാലൻ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നതോടെ രാജി അറസ്റ്റിലാകാൻ വഴിയൊരുങ്ങുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് രാജിയുടെ അറസ്റ്റിനു പിന്നിലെന്ന് രാജിയുടെ ഭർത്താവ് ആരോപിച്ചെങ്കിലും അറസ്റ്റ് നടക്കുകതെന്നെ ചെയ്തു.

ഒൻപതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കൽ എത്തിച്ചത്. ലിവർ ട്രാൻസ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലൻ. അതിനായി ആശുപത്രിയിൽ 13 ലക്ഷത്തോളം രൂപ ഒൻപതുകാരന്റെ 'അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിൽ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിർദ്ധനയായ 'അമ്മ കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

ഭർത്താവിന് മദ്യപിക്കുന്ന രീതിയുമുണ്ട്. പലപ്പോഴും മദ്യപിച്ചാണ് യുവതിക്കൊപ്പം ഭർത്താവ് കിടക്കാറ്. അപ്പോഴാണ് ഒരു പരീക്ഷണമെന്ന രീതിയിൽ ബാലനെ യുവതി പരീക്ഷിക്കുന്നത്. യുവതിയും ഭർത്താവും കിടക്കുന്ന റൂമിൽ തന്നെയാണ് യുവതി ബാലനെയും കിടത്താറ്. മദ്യപിച്ച ഭർത്താവ് ഉറക്കമായാൽ നഗ്‌നയായശേഷം യുവതി ബാലനെ നഗ്‌നനാക്കി തന്റെ ശരീരത്തിൽ കിടത്തും. തന്റെ ശരീരഭാഗങ്ങൾ മുഴുവനായി തടവിക്കും. യുവതി തന്റെ ഇഷ്ടങ്ങൾ മുഴുവൻ ബാലനെക്കൊണ്ട് നടത്തിക്കും. യുവതി പറയുന്നത് ബാലൻ അതേപടി അനുസരിക്കുകയും ചെയ്യും. മദ്യപിച്ച ഭർത്താവ് ഇതൊന്നും അറിയാറുമില്ല. മിക്ക രാത്രികളിലും യുവതി ബാലനെ ഉപയോഗപ്പെടുത്തുകയാണ് പതിവ്. എന്താണ് താൻ ചെയ്യുന്നത് എന്നകാര്യത്തിൽ ഒരറിവും ബാലന് ഉണ്ടായിരുന്നില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പറയുന്നത് അതേപടി ചെയ്തു എന്ന് മാത്രമേ ബാലൻ പറഞ്ഞിട്ടുള്ളൂ. അത് എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ ബാലൻ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയത് ബാലനെ പരിശോധിച്ച ഡോക്ടർ ആണ്.

ഒൻപത്കാരന് ലിവർ കാൻസർ ആണെന്ന് ഡോക്ടർക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടർച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാൻ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കൽ നിന്ന് ഡോക്ടർ വിശദവിവരങ്ങൾ തേടിയത്.

ഡോക്ടർ വിവരങ്ങൾ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ 'അമ്മ തീരുമാനിക്കുകയായിരുന്നു. മാതാവ് പരാതിയിൽ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് മടിച്ചു നിന്നതുമില്ല. . ഇപ്പോൾ യുവതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കാക്കനാട് സബ് ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP